നീരജ് മാധവ് ബോളിവുഡിലേക്ക് | Filimibeat Malayalam

2018-06-13 81

actor neeraj madhav to act in amazone web series
മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നീരജ് അടുത്തതായി ഹിന്ദിയില്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കുന്ന ആമസോണ്‍ വെബ്‌സിരീസിലാണ് നീരജ് മാധവ് അഭിനയിക്കുന്നത്.